IPL 2018: കാണികളുടെ മനസ് നിറച്ച് സഞ്ചുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങ് | Oneindia Malayalam
2018-04-15
17
മലയാളികളുടെ വിഷു ദിനം വെടിക്കെട്ട് ഇന്നിങ്‌സിലൂടെ സഞ്ജു വി സാംസണ്‍ ആഘോഷിച്ചു. സിക്‌സറുകളിലൂടെയും ബൗണ്ടറികളിലൂടെയും സഞ്ജു നിറഞ്ഞുനിന്നപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു വിരുന്നായി മാറി.